Campus Alive

ആധുനിക രാഷ്ട്രത്തിന്റെ മതേതര ദൈവശാസ്ത്രം

(2019ൽ യഖീൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഒവാമിർ അഞ്ജുമിന്റെ ‘Who Wants the Caliphate..?’ എന്ന സുദീർഘമായ പഠനത്തിന്റെ മലയാള വിവർത്തനം, ഭാഗം ആറ്) കഴിഞ്ഞ ഭാഗത്തിൽ സൂചിപ്പിച്ച പ്രതിസന്ധികൾ ഒട്ടും യാദൃശ്ചികമല്ല...

ജിസ്‌യയും മൗദൂദിയുടെ ദേശീയതാ വിമർശനവും  

(ഹുമൈറ ഇഖ്തിദാറിന്റെ ‘Jizya aginst Nationalism: Abul A’la Maududi’s Attempt at Decolonizing Political Theory’ എന്ന പഠനത്തിന്റെ മലയാള വിവർത്തനം, ഒന്നാം ഭാഗം) ഇന്തോ-പാക് ഇസ്‌ലാമിക പണ്ഡിതനും ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപകനുമായ...

ഇന്ത്യൻ പൗരത്വ ഭേദഗതി നിയമം: ഒരു വർഷം പിന്നിടുമ്പോൾ

പാർലമെന്റിന്റെ ഇരുസഭകളിലൂടെയും പാസാക്കിയ പൗരത്വ ഭേദഗതി നിയമം (സി‌.എ‌.എ) 2019 ഡിസംബർ 12 ന് ഇന്ത്യൻ രാഷ്ട്രപതി ഒപ്പ് വെക്കുകയും നിയമമാവുകയും ചെയ്തു. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ‘അനധികൃതമായി’ കുടിയേറിയവരും 2014...

ഖിലാഫത്തിന്റെ പതനം

(ആരാണ് ഖിലാഫത്ത് ആഗ്രഹിക്കുന്നത്..? ഭാഗം അഞ്ച്) ഖിലാഫത്ത് എന്ന മതപരമായ ബാധ്യത ഇരുപതാം നൂറ്റാണ്ടു വരെ ചോദ്യം ചെയ്യപ്പെടാതെ നിലനിന്നു. പിന്നീട് തുർക്കിഷ് ദേശീയവാദികൾ ഓട്ടോമൻ ഖിലാഫത്തിനെ നിരോധിക്കണം എന്നു വാദിച്ചുകൊണ്ട് മുന്നോട്ടു വന്നു. ഒരു...

നെല്ലി വംശഹത്യയെ മറക്കാതിരിക്കുക

(സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് പുറത്തിറക്കിയ ലഘുലേഖ) പൗര്വത നിഷേധത്തിന്റെ രാഷ്ട്രീയത്തെ ആഴത്തിൽ തുറന്നുകാട്ടാൻ ഇന്ത്യയിലെ മുസ്‌ലിം സാമൂഹികാനുഭവങ്ങളുടെ ചരിത്രത്തിലേക്ക് നമുക്ക് തിരിഞ്ഞുനോക്കേണ്ടതുണ്ട്. ഇന്ത്യയിൽ മുസ്‌ലിംകളുടെ സാന്നിദ്ധ്യം പോലും...

മാലിക് ബദ്‌രി: ആധുനിക ഇസ്‌ലാമിക മനഃശാസ്ത്രത്തിന്റെ പിതാവ്

ആഫ്രിക്കൻ രാഷ്ട്രങ്ങളിലൂടെ മാൽക്കം എക്‌സ് നടത്തിയ യാത്രകളിൽ അതിപ്രധാനമായ ഒന്നായിരുന്ന അദ്ദേഹത്തിന്റെ 1959ലെ സുഡാൻ സന്ദർശനം. സുഡാൻ നിവാസികളുടെ വരവേൽപ്പും ആത്മധൈര്യവും മാൽകം എക്‌സിൽ മതിപ്പുളവാക്കുന്നതായിരുന്നു...

ഇസ്‌ലാമും ജ്ഞാനോദയവും

(ഇർഫാൻ അഹ്മദ് തന്റെ ‘റിലീജ്യൻ ആസ് ക്രിട്ടീക്: ഇസ്‌ലാമിക് ക്രിട്ടിക്കൽ തിങ്കിങ് ഫ്രം മക്ക ടു ദി മാർക്കറ്റ് പ്ലെയ്സ്’ എന്ന പുസ്തകത്തെ കുറിച്ച് എഴുതുന്നു) ഇമ്മാനുവേൽ കാന്റിനെ ‘ജ്ഞാനോദയത്തിന്റെ...

ഖിലാഫത്തിന്റെ സിദ്ധാന്തം

(ആരാണ് ഖിലാഫത്ത് ആഗ്രഹിക്കുന്നത്..? ഭാഗം നാല്) ഖിലാഫത്തിന്റെ സത്തയെ അതിന്റെ പ്രകടരൂപങ്ങളിൽ നിന്നും വേർതിരിച്ചറിയുന്നതിന്, ഖിലാഫത്തിന്റെ കടമകൾ, അതിന്റെ പ്രകൃതം, അതിരുകൾ എന്നിവയെ നിർണയിക്കുകയും, റാഷിദൂൻ മാതൃകയോടു...

‘ഒരു മുസ്‌ലിം യുവാവെന്ന നിലയിൽ നിങ്ങളെന്നെ കേൾക്കൂ..’

(ഷർജീൽ ഉസ്മാനി എൽഗാർ പരിഷത് 2021-ൽ നടത്തിയ പ്രഭാഷണത്തിന്റെ പൂർണ രൂപം. പ്രസ്തുത പ്രസംഗത്തിന്റെ പേരിൽ വിദ്വേഷ പ്രചരണം ആരോപിച്ച് യു.പി പോലീസ് കേസ് എടുത്തിരിക്കുകയാണ്) “വേദിയിലിരിക്കുന്ന ബഹുമാന്യരേ, പ്രിയ സുഹൃത്തുക്കളേ...

പുതിയ കാമ്പസ്: രാഷ്ട്രീയം, വിജ്ഞാനം, പ്രതിരോധം

  രണ്ടാം മണ്ഡൽ വിദ്യാഭ്യാസ സംവരണം രാജ്യത്തെ കാമ്പസുകളിൽ സവിശേഷമായ രാഷ്ട്രീയ – വൈജ്ഞാനിക വ്യവഹാരത്തെയും ശക്തമായ വിദ്യാർത്ഥി പ്രതിപക്ഷത്തെയും രൂപപ്പെടുത്തിയിട്ടുണ്ട്. 2006 ൽ എസ് സി – എസ് ടി – ഒബിസി...

ഖിലാഫത്ത്; ചരിത്രവും ആഖ്യാന പാരമ്പര്യവും

(2019 ൽ യഖീൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘Who Wants the Caliphate?’ എന്ന ലേഖനത്തിന്റെ സ്വതന്ത്ര വിവർത്തനം, ‘ആരാണ് ഖിലാഫത്ത് ആഗ്രഹിക്കുന്നത്..?’ ഭാഗം മൂന്ന്) ‘ഖിലാഫത്ത്’ എന്ന...

കുടുംബത്തിനകത്തെ സ്ത്രീ: ചില കർമശാസ്ത്ര ആലോചനകൾ

ചില വയലന്‍സുകള്‍ക്ക് പ്രത്യക്ഷ അക്രമണങ്ങളുടെ രൂപമുണ്ടാവില്ല. അത് ചിലപ്പോള്‍ ഒരു നോട്ടമോ വാക്കോ മുഖഭാവമോ മൗനമോ ഒക്കെയായിരിക്കും. അതില്‍ അടിച്ചമര്‍ത്തപ്പെടുന്ന അവകാശങ്ങള്‍, ആവശ്യങ്ങള്‍, സ്വപ്‌നങ്ങള്‍, ആഗ്രഹങ്ങള്‍ ഇങ്ങനെ...

ഭൂതം, ഭാവി, സ്വപ്നങ്ങൾ

(2019ൽ യഖീൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘Who Wants the Caliphate?’ എന്ന ലേഖനത്തിന്റെ സ്വതന്ത്ര വിവർത്തനം, ‘ആരാണ് ഖിലാഫത്ത് ആഗ്രഹിക്കുന്നത്..?’ ഭാഗം രണ്ട്) ഓർമകളുടേയും ആഗ്രഹങ്ങളുടേയും...

ആരാണ് ഖിലാഫത്ത് ആഗ്രഹിക്കുന്നത്…?

(‘യഖീൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസേർച്ച്’ 2019 ൽ പ്രസിദ്ധീകരിച്ച Who Wants the Caliphate? എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ, ആദ്യ ഭാഗം) ഖിലാഫത്ത് എന്ന പരികൽപന ഒരേ സമയം ഒരു വിഭാഗത്തിന് ഗാഢമായ ഓർമകളും ആഗ്രഹങ്ങളുമാണ്...

ഇസ്‌ലാമിക ഫെമിനിസം: ഒരു മതേതരാനന്തര അപകോളനീകരണ വായന

അടിച്ചമർത്തപ്പെട്ട അല്ലെങ്കിൽ മുസ്‌ലിം ആൺകോയ്മയിൽ നിന്നും രക്ഷിക്കപ്പെടേണ്ട മുസ്‌ലിം സ്ത്രീ എന്ന ഇടതു മതേതര വാർപ്പ് മാതൃകകളാണ്  കേരളീയ സാഹചര്യത്തിലെ വലിയൊരു വിഭാഗം മുസ്‌ലിം സ്ത്രീ പഠനങ്ങളിലും  പ്രതിഫലിക്കാറുള്ളത്. ഇതിൽ...

ഫാത്തിമ ഷെയ്ഖും സാവിത്രി ബായി ഫൂലെയും: ഇന്ത്യൻ ചരിത്രത്തിലെ ഓർമ്മയും മറവിയും

എല്ലാ വർഷവും ജനുവരി 3 ന് ഇന്ത്യ സാവിത്രിബായ് ഫുലെയുടെ ജന്മവാർഷികം ആഘോഷിക്കുന്നു. പെൺകുട്ടികൾക്കായി സ്കൂൾ ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ വനിതാ അദ്ധ്യാപികയായിരുന്നു അവർ. പക്ഷേ, സാവിത്രിബായ് ഫൂലെ, ജ്യോതിറാവു ഫൂലെ...

ജനകീയ പരമാധികാരവും ദൈവീക ജനാധിപത്യവും: മൗദൂദിയുടെ രാഷ്ട്രീയ ചിന്തയുടെ പരിമിതികളും സാധ്യതയും

(‘കൊളോണിയൽ അധികാര ബന്ധങ്ങളും മൗദൂദിയുടെ ദൈവിക ജനാധിപത്യവും’ എന്ന ലേഖനത്തിന്റെ രണ്ടാം ഭാഗം) ദൈവിക ജനാധിപത്യം, പരിമിത അധികാരം; ദീനിനെ പുനര്‍വായിക്കുന്നു കോളനിവൽകൃത ജനവിഭാഗങ്ങളുടെ കൊളോണിയലിസത്തിനെതിരായ സ്വയം...