Campus Alive

Popular stories

മിയാമിയിലെ ഒരു രാത്രിയും നാല് ഇതിഹാസങ്ങളും

“വാളെടുത്തവൻ വാളാൽ” ഭരണകൂടത്തിന്റെ നിസ്സംഗതയോടെ അമേരിക്കൻ വെളുത്ത സായുധസംഘം യു.എസ് കാപിറ്റോൾ ആക്രമിച്ചപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്ന പ്രയോഗമാണ് മുകളിലത്തേത്. പ്രസിഡന്റ് ജോൺ എഫ് കെന്നഡിയുടെ...

ആധുനിക രാഷ്ട്രത്തിന്റെ മതേതര ദൈവശാസ്ത്രം

(2019ൽ യഖീൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഒവാമിർ അഞ്ജുമിന്റെ ‘Who Wants the Caliphate..?’ എന്ന സുദീർഘമായ പഠനത്തിന്റെ മലയാള വിവർത്തനം, ഭാഗം ആറ്) കഴിഞ്ഞ ഭാഗത്തിൽ സൂചിപ്പിച്ച പ്രതിസന്ധികൾ ഒട്ടും...

ജിസ്‌യയും മൗദൂദിയുടെ ദേശീയതാ വിമർശനവും  

(ഹുമൈറ ഇഖ്തിദാറിന്റെ ‘Jizya aginst Nationalism: Abul A’la Maududi’s Attempt at Decolonizing Political Theory’ എന്ന പഠനത്തിന്റെ മലയാള വിവർത്തനം, ഒന്നാം ഭാഗം) ഇന്തോ-പാക് ഇസ്‌ലാമിക പണ്ഡിതനും...

ഇന്ത്യൻ പൗരത്വ ഭേദഗതി നിയമം: ഒരു വർഷം പിന്നിടുമ്പോൾ

പാർലമെന്റിന്റെ ഇരുസഭകളിലൂടെയും പാസാക്കിയ പൗരത്വ ഭേദഗതി നിയമം (സി‌.എ‌.എ) 2019 ഡിസംബർ 12 ന് ഇന്ത്യൻ രാഷ്ട്രപതി ഒപ്പ് വെക്കുകയും നിയമമാവുകയും ചെയ്തു. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന്...

Popular galleries

Popular videos

Latest articles

കുടുംബത്തിനകത്തെ സ്ത്രീ: ചില കർമശാസ്ത്ര ആലോചനകൾ

ചില വയലന്‍സുകള്‍ക്ക് പ്രത്യക്ഷ അക്രമണങ്ങളുടെ രൂപമുണ്ടാവില്ല. അത് ചിലപ്പോള്‍ ഒരു നോട്ടമോ വാക്കോ മുഖഭാവമോ മൗനമോ ഒക്കെയായിരിക്കും. അതില്‍ അടിച്ചമര്‍ത്തപ്പെടുന്ന അവകാശങ്ങള്‍, ആവശ്യങ്ങള്‍, സ്വപ്‌നങ്ങള്‍, ആഗ്രഹങ്ങള്‍ ഇങ്ങനെ...

സ്വവര്‍ഗ്ഗലൈംഗികതയും ഇസ്‌ലാമിന്റെ സദാചാര സങ്കല്‍പ്പവും: ചില ആലോചനകള്‍

IPC 377 ഭരണഘടന ഉറപ്പു നൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തിനു വിരുദ്ധമാണെന്നതിനാൽ അത് ഭാഗികമായി റദ്ദു ചെയ്തു കൊണ്ടുള്ള സുപ്രീം കോടതി വിധി സമ്മിശ്ര പ്രതികരണങ്ങളാണ് ഉയർത്തിയിട്ടുള്ളത്. ഒരു നിയമം നടപ്പാക്കുമ്പോഴും റദ്ദ്...

ദിരിലിഷ് എര്‍തുറുൽ: ചരിത്രത്തെ പുനരാവിഷ്‌കരിക്കുന്ന വിധം

ഒരു ദൃശ്യം നിങ്ങളുടെ ഹൃദയത്തെ ഉദ്വേഗജനകമാക്കുന്നതിന്റെ പരമാവധി. അത്രയേ പറയുന്നുള്ളൂ, അത്രമാത്രം! ദിരിലിഷ് എര്‍തുറുൽ അഞ്ചാം സീസണും കണ്ട് തീര്‍ത്തതിന് ശേഷം ഫെയ്‌സ്ബുക്കിലിട്ട കുറിപ്പ് ഇങ്ങനെയായിരുന്നു. സത്യം പറഞ്ഞാല്‍...

കല, നിഖാബ്, ഇസ്‌ലാം: സൗന്ദര്യദർശനങ്ങളുടെ ആത്മം.

തന്റെ ഫോട്ടോഗ്രഫിയും കലിഗ്രഫിയും പ്രദർശിപ്പിച്ച ഒരു വലിയ മൽസരവേദിയിൽ വെച്ച് വിധികർത്താക്കളിലൊരാൾ ചോദിച്ചു- നിഖാബണിഞ്ഞ് പൊതുരംഗത്ത് പ്രവർത്തിക്കുന്ന ഏതു പെൺകുട്ടിയും അഭിമുഖീകരിക്കാവുന്ന ആ വാർപ്പുമാതൃകാചോദ്യം- ”...

മെറീനയോ സമീറയോ? മലയാള സിനിമ ടേക് ഓഫ് ചെയ്യുന്നതാരെ?

‘യഥാര്‍ഥ സംഭവം’ ‘ഇറാഖ് പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈന്റെ ജന്മ നഗരമായ തിക്‌രീതിലെ ടീച്ചിങ് ഹോസ്പിറ്റലില്‍ 45 മലയാളികളും ഒരു തമിഴ്‌നാട് സ്വദേശിയുമടക്കം 46 നഴ്‌സുമാര്‍ ആഭ്യന്തര യുദ്ധം കാരണം കുടുങ്ങി...

വിശുദ്ധ ഖുര്‍ആന്‍: വിശ്വാസം, സ്വപ്നം, വ്യാഖ്യാനം

അറബ്-മുസ്‌ലിം സംസ്‌കാരത്തില്‍ സ്വപ്നം (റുഅ്‌യാ) എന്നത് അര്‍ത്ഥോല്‍പ്പാദനങ്ങള്‍ക്ക് സാധ്യതകളുള്ള ഒരു ഇവന്റായാണ് മനസ്സിലാക്കപ്പെടുന്നത്. ഓരോ നിമിഷത്തിലും (moment) വിശ്വാസികളില്‍ അത് സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്...

പൂനെ പാക്റ്റും ഹിന്ദുത്വ ഭീകരതയും

അംബേദ്കര്‍ ജന്മദിനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ കടന്നു വരാന്‍ സാധ്യതയുള്ള ഒന്നാണ് പൂനെ കരാറും (Pune Pact) അതിന്റെ ഭാഗമായി ഇന്ത്യാ രാജ്യത്തുണ്ടായ വലിയ കോലാഹലങ്ങളും. ഹിന്ദുത്വ ഭീകരതയെ കുറിച്ച് മനസ്സിലാക്കാന്‍...

സ്വപ്ന ദര്‍ശനം: ദൈവിക ഭാവനയുടെ അനന്ത സാധ്യതകള്‍

ഉറക്കവേളയിൽ സ്വപ്‌ന രൂപേണെ പ്രത്യക്ഷപ്പെടുന്ന ഭാവനാചിത്രങ്ങളെയും രംഗങ്ങളെയും കേവല ആസ്വാദക വിഭവമായിട്ടാണ് നാം സാധാരണ കാണാറുള്ളത്. എന്നാൽ ഇസ്‌ലാമിക ജ്ഞാന പാരമ്പര്യത്തിൽ (theology) സ്വപ്‌നം എന്ന വിഷയത്തിന് ആത്മീയവും...

രക്തസാക്ഷികളുടെ മയ്യിത്തുകൾ

75 വയസ്സിനുള്ളിൽ തിരിച്ചറിയാനാകാത്ത വിധം കത്തിയെരിഞ്ഞ, ബുള്ളറ്റുകൾ നിറഞ്ഞ, അനാഥമായ 235 ൽ അധികം കാശ്മീരികളുടെ മയ്യിത്തുകൾ അത്ത മുഹമ്മദ് ഖബറടക്കി. അതെ കുറിച്ച് ആരെയും ഭയക്കാതെ അദ്ദേഹം സംസാരിച്ച് കൊണ്ടിരുന്നു. ഖബർസ്ഥാനിൽ...

മേട്ടുപാളയം അയിത്തമതിലിന്റെ തകർച്ചയും ഇസ്‌ലാമിന്റെ ഉയർച്ചയും

2019 ഡിസംബർ രണ്ടാം തിയ്യതി മേട്ടുപാളയം അയിത്തമതിൽ തകർന്നതിനെ തുടർന്നുണ്ടായ സംഭവവികാസങ്ങൾ എന്നെപോലെ പലരെയും അസ്വസ്ഥരാക്കിയിട്ടുണ്ട്. എന്നെ സംബന്ധിച്ച് രണ്ടാമത്തെ തവണയാണ് ഇങ്ങനെ നിരാശയും ഭീതിയും അനുഭവപ്പെടുന്നത്. അതിൽ...