Campus Alive

Latest articles

മുസ്‌ലിം ലോകവും സൂഫി പാരമ്പര്യവും

ഫിലോസഫി പ്രാക്ടീസ് ചെയ്തിരുന്നവരെ ഹുകുമാഅ് (ഏകവചനം: ഹാകിം) എന്നാണ് വിളിച്ചിരുന്നത്. ഹിക്മയുള്ളവരോ ഹിക്മ ചെയ്യുന്നവരോ എന്നാണതിനര്‍ത്ഥം. അക്കാലത്ത് ഡോക്ടര്‍മാരെയും ഹാകിം എന്നു തന്നെയായിരുന്നു വിളിച്ചിരുന്നത്. കാരണം അവരും...

ഇന്ത്യയിലെ ഇസ്‌ലാമോഫോബിയ പഠനങ്ങൾ: പ്രശ്നങ്ങളും സാധ്യതകളും

ആമുഖം ഏകീകൃതവും സർവ്വാംഗീകൃതവുമായ ഒരു നിർവ്വചനം ഇസ്‌ലാമോഫോബിയക്ക് നൽകാൻ ഇതുവരെ കഴിഞ്ഞിട്ടില്ല; മറിച്ച് അത് പലപ്പോഴും വിഭിന്നവും വിസ്തൃതവുമായിരുന്നു. ഒരു പ്രത്യേക പശ്ചാത്തലത്തിൽ ഇസ്‌ലാമോഫോബിയയെക്കുറിച്ച് സ്വീകരിക്കുന്ന...

ജാതിയുണ്ടാക്കിയവർ തന്നെ സംവരണത്തെ ചോദ്യം ചെയ്യുമ്പോൾ

‘ഇനിയും എത്ര കൊല്ലം സംവരണം ഏര്‍പ്പെടുത്തണം’ എന്നാണ് അവര്‍ ചോദിക്കുന്നത്. സ്വാതന്ത്ര്യം ലഭിച്ച് 72 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നമ്മുടെ ജനസംഖ്യക്ക് ആനുപാതികമായ പ്രാതിനിധ്യം നമുക്ക് ലഭിച്ചിട്ടില്ല...

ഇസ്‌ലാം: വായനയുടെ വൈവിധ്യങ്ങള്‍

പരാജിതന്‍ ജേതാവിനെ എല്ലാ നിലക്കും അനുകരിക്കാന്‍ ശ്രമിക്കാറുണ്ട്. സ്വഭാവം, വസ്ത്രം, ജോലി, ആചാരങ്ങള്‍ തുടങ്ങിയ എല്ലാ രംഗങ്ങളിലും അവന്‍ ജേതാവിനെ നിഴല്‍ പോലെ പിന്തുടരുന്നു. മനുഷ്യനെപ്പോഴും അവനെക്കാള്‍ അധിപനായവനില്‍...

ഇബ്‌നുസീനയെ ഇസ്‌ലാമിക ഫിലോസഫര്‍ എന്ന് വിശേഷിപ്പിക്കാമോ?

What is Islam: The Importance of Being Islamic-2 മിക്ക സ്‌കോളേഴ്‌സും നിരന്തരമായി ഉന്നയിക്കുന്ന ഒരു ചോദ്യമാണ് എന്താണ് ഇസ്‌ലാമിക ഫിലോസഫിയുടെ ഇസ്‌ലാമികത എന്നത്. ‘ The Islamic philosophers’ conception of...

ഇസ്‌ലാമും സ്വവര്‍ഗലൈംഗികതയും

(സ്വവർഗ്ഗവിവാഹത്തെ നിയമ വിധേയമാക്കികൊണ്ടുള്ള അമേരിക്കൻ ഭരണകൂട നടപടികളോട് അവിടത്തെ മുസ്‌ലിംകൾക്കിടയിൽ നിന്നും ഉയർന്നു വന്ന പ്രതികരണങ്ങളെ അമേരിക്കൻ സാമൂഹ്യ-രാഷ്ട്രീയ പരിസരത്തിൽ നിന്ന് കൊണ്ട് വിശകലനം ചെയ്യുന്നു...

താലിബ്, താലിബാൻ, അഫ്ഗാനിസ്ഥാൻ

അപ്രതീക്ഷിതമായ വേഗതയിൽ താലിബാൻ കാബൂളും കീഴടക്കി കഴിഞ്ഞതോടെ പഞ്ചഷീർ ഒഴികെയുള്ള അഫ്ഗാനിസ്ഥാനിന്റെ എല്ലാ പ്രവിശ്യകളും തന്നെ താലിബാന്റെ ഏകപക്ഷീയമായ ആധിപത്യത്തിനു കീഴിൽ വന്നിരിക്കുകയാണ്. ആഗസ്റ്റ് പതിനഞ്ച് രാത്രിയോടെ താലിബാൻ...

ഹിജാബ്: മുതലാളിത്തത്തിന്റെ സൗന്ദര്യ സങ്കൽപ്പങ്ങളിൽ നിന്നുള്ള വിമോചനോപാധി

സമൂഹത്തിലെ ആണധികാര വ്യവസ്ഥയുടെ ഇരകളാണ് പലപ്പോഴും മുസ്‌ലിം സ്ത്രീകൾ, പക്ഷേ അവരുടെ ജീവിതഗതിയെ നിർണയിക്കാൻ പോന്നവർ കൂടിയാണവർ. സൂക്ഷ്മവും അനിശ്ചിതവുമായ ഈ വസ്തുതയെ നിഷേധിച്ചു കൊണ്ട് മുസ്‌ലിം സ്ത്രീകളെ വെറും ഇരകളെന്ന...

ഫിലോസഫിക്കല്‍ ആന്ത്രപ്പോളജിയും ആന്‍റി പൊളിറ്റിക്കല്‍ ഇസ്‌ലാമും

1. എന്താണ് ഫിലോസഫി എന്ന ചോദ്യത്തിന് പലതരം ഉത്തരങ്ങള്‍ ലഭ്യമാണ്. പക്ഷെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരം, ഒരു പക്ഷെ അതൊരു ഹൈഡഗേറിയന്‍ ഉത്തരമാണ്, മനുഷ്യന്റെ അസ്ഥിത്വത്തെക്കുറിച്ചുള്ള അന്വേഷണം എന്നതാണ്. ഹൈഡഗര്‍(Martin...

ദേശീയ വിദ്യാഭ്യാസ നയം: സവർണ്ണാധിപത്യത്തിലേക്കുള്ള വഴികൾ

കോളനിയാനന്തര ഇന്ത്യയില്‍, വര്‍ഷങ്ങളായി നയതലത്തില്‍ ചില പരിഷ്കരണങ്ങളൊഴികെ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലാത്ത കേന്ദ്ര വിദ്യാഭ്യാസ നയത്തില്‍ സമൂലമായ മാറ്റങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങളും അനുശാസനങ്ങളുമടങ്ങിയ പുതിയ...