Campus Alive

ജെൻഡറിംങ്, ഇസ്‌ലാം, ചില ചർച്ചകൾ

ജെൻഡർ തിയറിയുടെ വ്യത്യസ്ത ആഖ്യാനങ്ങൾ ആധുനികതയുടെ ഭൗതിക പ്രത്യയശാസ്ത്രത്തെ എതിർത്തില്ല എന്നു മാത്രമല്ല അതിനെ അവലംബമാക്കുകയാണ് ചെയ്തത്. അപ്രകാരം പാദാർഥപരമായി നിർമിക്കപ്പെടുന്നതും മനുഷ്യപരമായി വ്യാഖ്യാനിക്കപ്പെട്ട...

ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഇന്ത്യയിലെ വലതുപക്ഷ രാഷ്ട്രീയവും

അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ രണ്ടാംവട്ടവും ഊഴം തേടുമെന്ന് പ്രഖ്യാപിച്ച ജോ ബൈഡന് നേരെ എതിർ കക്ഷികൾ നിർമിത ബുദ്ധിയുടെ സാങ്കേതിക സഹായത്തോടെ പടച്ച് വിട്ട പ്രോപഗണ്ട പ്രയോഗങ്ങൾ കണ്ട് ലോകം അൽഭുതപെട്ടിട്ട് ദിവസങ്ങളെ...

യോഗ: ഹിന്ദുത്വ സാംസ്കാരിക അധീശത്വത്തിന്റെ സൂക്ഷ്മ രാഷ്ട്രീയം

മാനസിക സമ്മർദ്ദങ്ങൾക്കും ശാരീരിക ദൈന്യതകൾക്കും ഉത്തമ പരിഹാരമായി ഉപയോഗിക്കപ്പെടുന്ന ഒരു സാംസ്കാരിക പരിശീലന മാർഗമായിട്ടാണ് പലപ്പോഴും യോഗയെ മനസ്സിലാക്കപ്പെടാറുള്ളത്. സിനിമകളിലൂടെയും പരസ്യങ്ങളിലൂടെയും സമൂഹ മനശാസ്ത്രത്തിൽ...

ഇസ്‌ലാമും ജെൻഡറിന്റെ ജ്ഞാനശാസ്ത്ര രാഷ്ട്രീയവും

ഇസ്‌ലാമിനെക്കുറിച്ച പഠനങ്ങൾക്കകത്ത് ഒരു വിശകലന വർഗമായി (category) ജെൻഡറിനെ കണക്കാക്കുന്നതിനോടുള്ള വിമർശന വിചാരങ്ങൾ, ബൗദ്ധികവും സാംസ്‌കാരികവുമായ വെല്ലുവിളികൾ നിറഞ്ഞ ഒരു വ്യവഹാരം തന്നെയാണ്. ജെൻഡറിന്റെ വിശകലനപരമായ...

ദി ഗെയ്റ്റ്കീപ്പർ: കാഫ്കിയൻ അന്യാപദേശകഥയ്ക്കൊരു മറുവായന

നിയമത്തിന്റെ വാതിൽക്കൽ ഒരു കാവൽക്കാരൻ ഇരിക്കുന്നു. പേര് ആലിം. ആലിമെന്നതിനർത്ഥം  ജ്ഞാനിയെന്നാണെങ്കിലും അതേപ്പറ്റി ആലിമിന്ന് അറിവുണ്ടായിരുന്നില്ല. അയാളൊരു താത്താർ ആയിരുന്നു, അല്ലെങ്കിൽ താർത്താർ; ഉച്ഛാരണം നിങ്ങളെവിടുന്നു...

റേഡിയോ യൂണിറ്റി, റേഡിയോ സൈലൻസ്

സമകാലിക ഫാഷിസത്തിന്റെ സവിശേഷതകളെ കുറിച്ച് ജർമൻ ഫാസിസത്തിന്റെ ചരിത്രഘട്ടത്തെ നിരീക്ഷിച്ച് കൊണ്ട് ബ്രിട്ടീഷ് കൾച്ചറൽ തിയറിസ്റ്റായ പോൾ ഗിൽറോയ് ഇങ്ങനെ എഴുതുന്നുണ്ട്, “നാസികൾ അധികാരം നേടിയതോടെ, രാഷ്ട്രത്തെ ഒന്നടങ്കം ഒരു...

ഇസ്‌ലാമിലെ ലിംഗ-ലൈംഗിക നൈതികതയും വ്യത്യസ്തതകളും

(നോർത്ത് അമേരിക്കയിലെ മുസ്‌ലിം പണ്ഡിതരുടെ സംയുക്ത പ്രസ്താവന) കഴിഞ്ഞ കുറച്ച് ദശകങ്ങളായി ലൈംഗികതയെ പറ്റിയുള്ള പൊതു വ്യവഹാരങ്ങൾ വിശ്വാസി സമൂഹങ്ങൾക്ക് നേരെ ചില വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. ഇന്ന്, ഇസ്‌ലാമിന്റെ ലിംഗ – ലൈംഗിക...

രണജിത് ഗുഹ: സാമ്പ്രദായികതകളോട് കലഹിച്ച ചരിത്രകാരൻ

“താങ്കളുടെ ‘ബാബുത്തര’ത്തെ പരിഹസിക്കുന്നതിലൂടെ ജന്മദോഷത്തെ മായ്ക്കാമെന്ന് കരുതിയോ”? ഫ്രൻ്റിയറിൻ്റെ പത്രാധിപനായ സമർ സെൻ ‘ബാബു ബ്രിട്ടാൻ്റ’ (ഒരു ബാബുവിൻ്റെ കഥ) എന്ന തൻ്റെ...

‘ദ സൈലന്റ് കൂ’ ഇന്ത്യൻ ഡീപ്പ് സ്റ്റേറ്റിനെക്കുറിച്ച്

രാജ്യത്തെ പ്രബല അധികാര വ്യവസ്ഥക്കുള്ളിലെ വരേണ്യ കേന്ദ്രത്തിന്റെ പ്രൊപഗണ്ട ടൂളായും മർദ്ദകോപരണമായും നിലനിൽക്കുന്ന നിഗൂഢ അധികാര കേന്ദ്രങ്ങളെയാണ് ഡീപ്സ്റ്റേറ്റ് എന്നതുകൊണ്ട് ഇന്ത്യൻ കോണ്ടസ്റ്റിൽ അർത്ഥമാക്കുന്നത്. അധികാര...

ജാതിയുണ്ടാക്കിയവർ തന്നെ സംവരണത്തെ ചോദ്യം ചെയ്യുമ്പോൾ

‘ഇനിയും എത്ര കൊല്ലം സംവരണം ഏര്‍പ്പെടുത്തണം’ എന്നാണ് അവര്‍ ചോദിക്കുന്നത്. സ്വാതന്ത്ര്യം ലഭിച്ച് 72 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നമ്മുടെ ജനസംഖ്യക്ക് ആനുപാതികമായ പ്രാതിനിധ്യം നമുക്ക് ലഭിച്ചിട്ടില്ല...

നീതിയും അധികാരവും: നിയമ വാഴ്ചക്കാലത്തെ ‘മഹാവീര്യർ’ കാഴ്ചകൾ

മലയാള സിനിമക്ക് അത്ര പരിചിതമല്ലാത്ത ഫാന്റസിയുടെയും റിയലിസത്തിന്റെയും വാതിലുകൾ മലർക്കെ തുറന്നിടുന്നുണ്ട് ‘മഹാവീര്യർ’ എന്ന സിനിമ. കോടതിയും നിയമനടപടികളും മലയാള സിനിമക്ക് അന്യമല്ലെങ്കിലും അത്തരം കാര്യങ്ങളെ ആധികാരികതയോടെ...

ഹിജാബ്: മുതലാളിത്തത്തിന്റെ സൗന്ദര്യ സങ്കൽപ്പങ്ങളിൽ നിന്നുള്ള വിമോചനോപാധി

സമൂഹത്തിലെ ആണധികാര വ്യവസ്ഥയുടെ ഇരകളാണ് പലപ്പോഴും മുസ്‌ലിം സ്ത്രീകൾ, പക്ഷേ അവരുടെ ജീവിതഗതിയെ നിർണയിക്കാൻ പോന്നവർ കൂടിയാണവർ. സൂക്ഷ്മവും അനിശ്ചിതവുമായ ഈ വസ്തുതയെ നിഷേധിച്ചു കൊണ്ട് മുസ്‌ലിം സ്ത്രീകളെ വെറും ഇരകളെന്ന...

ഹിംസയുടെ ഗ്രാൻഡ് മുഫ്തിക്ക് അൺവെൽക്കം

ഈജിപ്ഷ്യൻ മർദ്ദക ഭരണകൂടത്തിൻ്റെ ഗ്രാൻ്റ് മുഫ്തി ശൗഖി അല്ലാമിന്റെ അലീഗഢ് മുസ്ലിം യൂണിവേഴ്സിറ്റി സന്ദർശനവും യൂണിവേഴ്സിറ്റിക്ക് അകത്ത് തന്നെയുള്ള വിദ്യാർത്ഥികളുടെ വിമർശനാത്മക പ്രതികരണവും സവിശേഷ ശ്രദ്ധയർഹിക്കുന്ന വിഷയമാണ്...

‘വ്യത്യാസ’ത്തിന്റെ തത്വശാസ്ത്രം ഇസ്‌ലാമിക പാരമ്പര്യത്തിൽ

വ്യത്യാസത്തെ രണ്ടാം കിട യാഥാർഥ്യമായോ അല്ലെങ്കിൽ മായയായോ വീക്ഷിക്കുന്ന തത്വചിന്താ പാരമ്പര്യത്തെ വിമർശിച്ചു കൊണ്ടാണ് വ്യത്യാസത്തിലധിഷ്ഠിതമായ സത്താമീമാംസ ( Differential Ontology) നവീന തത്വചിന്തയിൽ ഇടം പിടിക്കുന്നത്. രണ്ട്...

ഒരു ഇന്ത്യൻ സാക്ഷിയുടെ വിചാരണ: ഒരു മുസ്‌ലിമിന്റെ കോടതിയനുഭവങ്ങൾ

(ഭാഗം – 2) VI നാല് ദിവസം കഴിഞ്ഞ് ഒരു ശനിയാഴ്ച കലാപവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ മൊഴി നൽകാൻ പ്രമാചലയുടെ കോടതിയിലേക്ക് അഹ്മദ് തിരികെ വന്നു. ഞാൻ പുറത്ത് അദ്ദേഹത്തെയും കാത്ത് നിൽക്കവേ, കലാപ സമയത്ത് അന്യായമായി...

ആർട്ടിഫിഷ്യൽ ഇന്റലിജൻസും ചില ധാർമ്മിക ചോദ്യങ്ങളും

അടുത്ത ചില വർഷങ്ങൾ കൊണ്ട് എ.ഐ നിങ്ങളുടെ ഉറ്റ സുഹൃത്തായി മാറിയാൽ എങ്ങനെയിരിക്കുമെന്ന് സങ്കൽപ്പിച്ചു നോക്കൂ. മുൻ ആപ്പ്ൾ ജീവനക്കാരനും ഒരു സിലിക്കൺ വാലി വിദഗ്ധനുമായ ജിം കെല്ലർ നടത്തുന്ന പ്രവചനമാണിത്[1]. ചാറ്റ് ജീപിടിയുടെ...

അറിവന്വേഷണം: സ്ത്രീ മുന്നേറ്റങ്ങളുടെ ക്ലാസിക്കൽ ഇസ്‌ലാമിക അനുഭവങ്ങൾ

ജ്ഞാന സമ്പാദനത്തെ പ്രോത്സാഹിപ്പിക്കുന്ന ഖുർആനിക വചനങ്ങൾ ലിംഗാധിഷ്ഠിത സ്വഭാവമുള്ളതല്ല. മറിച്ച് അറിവന്വേഷകരുടെ പദവി അല്ലാഹു ഉയർത്തുന്നു എന്നതാണ് അത്തരം വചനങ്ങളുടെയെല്ലാം ഭാഷ്യം. ക്ലാസിക്കൽ ഇസ്‌ലാമിലെ മുസ്‌ലിം സ്ത്രീയുടെ...

ഒരു ഇന്ത്യൻ സാക്ഷിയുടെ വിചാരണ: ഒരു മുസ്‌ലിമിന്റെ കോടതിയനുഭവങ്ങൾ

I അതിനെ ഇങ്ങനെയാണ് നിസാർ അഹ്മദ് ഓർത്തെടുക്കുന്നത്. 2020 ഫെബ്രുവരി 24-ന്, തന്റെ വീടിന് വെളിയിൽ ഒരു ബഹളം കേട്ടാണ് അദ്ദേഹം ജനലിനരികിലേക്ക് ചെന്നു നോക്കിയത്. അദ്ദേഹത്തിന്റെ സമീപ പ്രദേശമായ നോർത്ത് ഈസ്റ്റ് ഡൽഹിയിലെ ഭഗീരഥി...