Campus Alive

ഫാഷിസത്തെ അന്വേഷിക്കുമ്പോള്‍

ഇന്ത്യന്‍ അക്കാദമിക മേഘലകളിലും രാഷ്ട്രീയ-സാമൂഹിക-സാമുദായിക വ്യവഹാരങ്ങളിലുമെല്ലാം നിരന്തരം ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ് ഹിന്ദുത്വ ഫാഷിസം. മൂഖ്യധാരാ രാഷ്ട്രീയ വ്യവഹാരങ്ങള്‍ക്കകത്തുള്ള ഫാഷിസ്റ്റ് തത്വങ്ങളെ മാത്രം മനസ്സിലാക്കുക എന്നതിലപ്പുറം ഇന്ത്യയിലും അല്ലെങ്കില്‍ ലോകത്ത് തന്നെ ഫാഷിസത്തെ അടിസ്ഥാനപരമായി മനസ്സിലാക്കുന്നതിലും അതിന്റെ അധികാര ബന്ധങ്ങളെ ചോദ്യം ചെയ്യുന്നതിലും കീഴാള-ഇടത് വ്യവഹാരങ്ങള്‍ അനുഭവിക്കുന്ന പ്രതിസന്ധികളെ ഇടത്-കീഴാള ചിന്തകളെ മുന്‍നിര്‍ത്തി അന്വേഷിക്കുകയാണ്‌ ദലിത്-മാര്‍ക്‌സിസ്റ്റ് ചിന്തകനും എഴുത്തുകാരനുമായ ചിട്ടിബാബു പടവല. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് നടത്തിയ ഹിന്ദുത്വ ഫാഷിസത്തെ പറ്റിയുള്ള അക്കാദമിക് സ്‌കൂളില്‍ അവതരിപ്പിച്ചത്.

ചിട്ടിബാബു പടവല