Campus Alive

ഇന്ത്യയിലെ സര്‍വ്വകലാശാലകള്‍ ആധുനിക അഗ്രഹാരങ്ങളാണ്

ഡല്‍ഹി സര്‍വ്വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രൊഫസറായ  പ്രൊഫ: എന്‍ സുകുമാര്‍ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ അംബേദ്കര്‍ സ്റ്റുഡന്‍സ് മൂവ്‌മെന്റിന്റെ സ്ഥാപകരിലൊരാളുമാണ്.

അദ്ദേഹം നടത്തിയ പ്രഭാഷണത്തില്‍ നിന്ന്:

‘ ഇന്ത്യയിലെ സര്‍വ്വകലാശാലകള്‍ ദലിദ് വിദ്യാര്‍ത്ഥികളെ സാമൂഹ്യ ബഹിഷ്‌കരണത്തിന് വിധേയമാക്കുകയാണ്. ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയെ നിര്‍ണ്ണയിക്കുന്നത് ജാതിയാണ്. അക്കാദമിക-അക്കാദമികേതര ഇടങ്ങളില്‍ ദിനേനയെന്നോണം ജാതി വയലന്‍സ് ഏറിവരികയാണ്.’

https://www.youtube.com/watch?v=DBx9cQUrYnc

campusadmin