Campus Alive

കുനന്‍ പോഷ്‌പോറയെ നിങ്ങളോര്‍ക്കുന്നുണ്ടോ?

1991 ഫെബ്രുവരി 22, 23 ദിവസങ്ങളില്‍ ജമ്മു-കാശ്മീരിലെ കുപ്‌വാര എന്ന ജില്ലയിലെ കുനന്‍ പോഷ്‌പോറ ഗ്രാമങ്ങളില്‍ ഇന്ത്യന്‍ ആര്‍മി നൂറോളം കശ്മീരി സ്ത്രീകളെയാണ് ബലാല്‍സംഘം ചെയ്തത്. ഇന്ത്യന്‍ ആര്‍മിയുടെ ആ ക്രൂരകൃത്യത്തെ വെളിച്ചത്ത് കൊണ്ട് വന്നത് അഞ്ച് കശ്മീരി സ്ത്രീകള്‍ ( ഇഫ്‌റ ഭട്ട്, മുനാസ റാഷിദ്, നതാഷ റാത്തെര്‍, സംറീന്‍ മുഷ്താഖ്, എസ്സാര്‍ ബത്തൂല്‍) ചേര്‍ന്നെഴുതിയ Do You Remember Kunan Poshpora ( കുനന്‍ പോഷ്‌പോറയെ നിങ്ങളോര്‍ക്കുന്നുണ്ടോ) എന്ന പുസ്തകമാണ്. കശ്മീരി സ്ത്രീകളുടെ ചെറുത്ത്‌നില്‍പ്പ് ദിനത്തില്‍ എസ്സാര്‍ ബത്തൂല്‍, നതാഷ റാത്തെര്‍ എന്നിവരുമായി ‘യൂത്ത് കീ ആവാസ്’ നടത്തിയ അഭിമുഖമാണിത്.

campusadmin