Campus Alive

Latest articles

ദേശം എന്നത് ഒരു സ്ഥാപനവല്‍കൃത ഹിംസയാണ്

ജയില്‍മോചിതനായ ഷാന്‍ മുഹമ്മദ് സംസാരിക്കുന്നു…. അല്ലാഹുവിന് നന്ദി. ജയില്‍ ജീവിതം എനിക്ക് നല്ലൊരനുഭവമായിരുന്നു. ദലിത് ചോദ്യത്തിന് ഒരു പോപ്പുലര്‍ ഭാഷ കൈവന്നിരിക്കുന്ന രാഷ്ട്രീയ സന്ദര്‍ഭമാണിത്. ഈ മഹത്തായ...

‘തെരുവുകളിൽ ഞങ്ങളുണ്ടാകും, അതത്ര സുരക്ഷിതമല്ലെങ്കിലും’

പ്രിയ സുഹൃത്തും ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ സെക്രട്ടറിയും ജെ.എൻ.യു സ്റ്റുഡൻസ് യൂണിയൻ കൗൺസിലറുമായ അഫ്രീൻ ഫാത്തിമയുടെ പിതാവ് ജാവേദ് മുഹമ്മദിനെ യു.പി പോലീസ് അന്യായമായി അറസ്റ്റ് ചെയ്‌തിരിക്കുന്നു. അവരുടെ കൂടെ പോലീസ്...

ഫുട്ബോളും ഹൂളിഗാനിസവും; സ്പാനിഷ് മൈതാനങ്ങളിലെ വംശീയത

സാമുദായിക ചുറ്റുപാടുകളിലെ കാലോചിത ചലനങ്ങളും സാമൂഹിക നാഡീസ്പന്ദനങ്ങളും വിവിധങ്ങളായ രൂപഭാവങ്ങളിലൂടെ അതാത് കാലങ്ങളിലെ മൈതാനങ്ങളെയും ഗാലറിസംസ്കാരത്തെയും രൂപപ്പെടുത്തിയെടുക്കുന്നതിൽ നിർണായക സ്വാധീന ഘടകങ്ങളായി...

‘നിർവഹണശേഷിയെയാണ് ജനാധിപത്യം എന്ന് വിളിക്കേണ്ടത്’

ഇന്ത്യൻ ജനാധിപത്യം നേരിടുന്ന പ്രതിസന്ധികളെ തുറന്നുകാട്ടാനും അവക്കുള്ള ഒരു ബദൽ സമർപ്പിക്കാനുമാണ് ഇവിടെ ഞാനുദ്ദേശിക്കുന്നത്. പൗരത്വ ഭേദഗതി ബില്ലിനും NRC ക്കും എതിരായ പ്രക്ഷോഭങ്ങളിൽ പങ്കുചേർന്നതിന് IIT മദ്രാസിലെ ജർമ്മൻ...

തുര്‍ക്കി: ശൈഖ് സാഹിദ് കോത്കുവിന്റെ ചിന്തകളുടെ സ്വാധീനം

ആധുനിക തുര്‍ക്കിയിലെ ഇസ്‌ലാമിക നവജാകരണത്തില്‍ സുപ്രധാന സംഭാവനകള്‍ അര്‍പ്പിച്ച വ്യക്തിത്വമാണ് ശൈഖ് സാഹിദ് കോത്കു. തുര്‍ക്കിയിലെ സൂഫി സില്‍സിലകളില്‍ ഏറ്റവും ശക്തമായ നഖ്ഷബന്ദി സില്‍സിലയുെട പ്രധാന വിഭാഗമായ ഖാലിദീയയുടെ...

പരമാധികാരവും ഹിന്ദു, മുസ്‌ലിം സൗഹൃദവും ഇന്ത്യയിൽ

യംങ് ഇന്ത്യ റിസേർച്ച് കൗൺസിൽ ‘Sovereignty and Hindu Muslim Friendship In India’ എന്ന ടൈറ്റിലിൽ തന്റെ പുതിയ പുസ്തകമായ ‘Perilous Intimacies: Debating Hindu-Muslim Friendship After Empire’ മായി...

പൗരത്വ സമരത്തിലെ മുസ്‌ലിം സ്ത്രീകളും ഫെമിനിസ്റ്റ് ആഖ്യാനങ്ങളും

സമകാലിക ചരിത്രത്തിൽ നിരന്തരമായ പര്യാലോചനകൾക്ക് വിധേയമാക്കപ്പെട്ട വിഷയമാണ് മുസ്‌ലിം സ്ത്രീ എന്നത്. അവളുടെ കർതൃത്വത്തെ അനാവരണം ചെയ്യാനുള്ള പരിശ്രമത്തിനിടയിൽ, അഫ്ഘാനിലെ അമേരിക്കൻ അധിനിവേശം മുതൽ മുസ്‌ലിം സ്ത്രീയെ...

വിപ്ലവാത്മകമായ പ്രണയത്തിന്റെ പുതിയ ആകാശങ്ങള്‍

ബ്ലാക്ക് റിയലിസ്റ്റ് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായിരുന്ന സുസന്നെ സെസായിര്‍ രണ്ടാം ലോകയുദ്ധക്കാലത്ത് മാര്‍ട്ടിനിക് (ഫ്രാന്‍സ്) ഭരിച്ചിരുന്ന മാര്‍ഷല്‍ ഫിലിപ്പ് പെറ്റെയ്‌നോട് പേപ്പറിന് റേഷന്‍ ആവശ്യപ്പെടുകയുണ്ടായി...

ദേശദ്രോഹിയാകുന്നതിനെക്കുറിച്ച്

ഈയടുത്ത് ഒസാക്കയിൽ വെച്ചു നടന്ന ജി 20 ഉച്ചകോടിയും അനുബന്ധ സംഭവങ്ങളും വികസിച്ചു വരുന്ന പുതിയ ലോക ക്രമത്തെ കുറിച്ച വിഷമകരമായ ചിത്രമാണ് നൽകുന്നത് കിം- ജോങ് ഉന്നുമായി പ്രണയലേഖനങ്ങൾ കൈമാറുന്ന ട്രംപും, മുഹമ്മദ് ബിൻ സൽമാൻ...

ഹിംസക്ക് ശേഷമുള്ള ഹിംസ-ഡൽഹി വംശഹത്യാനന്തര ആഖ്യാനങ്ങളുടെ രാഷ്ട്രീയം-2

വംശഹത്യയുടെ സൂക്ഷ്മാവസ്ഥകൾ എല്ലാ മുസ്‌ലിംകളും പുണ്യാളന്മാരാണെന്ന് പറയാനല്ല ഇത്, അങ്ങനെയായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ പോലും. 93 ശതമാനം മുസ്‌ലിംകളും 7 ശതമാനം ഹിന്ദുക്കളും കൊല്ലപ്പെട്ടത് പോലെ ഡൽഹി...