Campus Alive

Latest articles

ദേശീയ വിദ്യാഭ്യാസ നയം: സവർണ്ണാധിപത്യത്തിലേക്കുള്ള വഴികൾ

കോളനിയാനന്തര ഇന്ത്യയില്‍, വര്‍ഷങ്ങളായി നയതലത്തില്‍ ചില പരിഷ്കരണങ്ങളൊഴികെ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലാത്ത കേന്ദ്ര വിദ്യാഭ്യാസ നയത്തില്‍ സമൂലമായ മാറ്റങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങളും അനുശാസനങ്ങളുമടങ്ങിയ പുതിയ...

ആൻഡ്രു ടൈറ്റും, മതപരിവർത്തനത്തിലെ നൈതിക ചോദ്യങ്ങളും

‘സോഷ്യൽ മീ‍ഡിയ ഇൻഫ്ലുവൻസറും മുൻ ബ്രിട്ടിഷ്–അമേരിക്കൻ കിക്ബോക്സറുമായ ആൻഡ്രു ടെയ്റ്റിനെ സ്‌ത്രീകൾക്കേതിരെ വിദ്വേഷ പ്രസ്താവനകൾ നടത്തുന്ന മറ്റൊരു സോഷ്യൽ മീഡിയ സാന്നിധ്യമായി മാത്രം ചുരുക്കി കാണാവുന്നതല്ല. തന്റെ വിദ്വേഷജനകമായ...

ഇസ്‌ലാമിക ഫെമിനിസം: ഒരു മതേതരാനന്തര അപകോളനീകരണ വായന

അടിച്ചമർത്തപ്പെട്ട അല്ലെങ്കിൽ മുസ്‌ലിം ആൺകോയ്മയിൽ നിന്നും രക്ഷിക്കപ്പെടേണ്ട മുസ്‌ലിം സ്ത്രീ എന്ന ഇടതു മതേതര വാർപ്പ് മാതൃകകളാണ്  കേരളീയ സാഹചര്യത്തിലെ വലിയൊരു വിഭാഗം മുസ്‌ലിം സ്ത്രീ പഠനങ്ങളിലും  പ്രതിഫലിക്കാറുള്ളത്. ഇതിൽ...

ഹിംസയുടെ ഗ്രാൻഡ് മുഫ്തിക്ക് അൺവെൽക്കം

ഈജിപ്ഷ്യൻ മർദ്ദക ഭരണകൂടത്തിൻ്റെ ഗ്രാൻ്റ് മുഫ്തി ശൗഖി അല്ലാമിന്റെ അലീഗഢ് മുസ്ലിം യൂണിവേഴ്സിറ്റി സന്ദർശനവും യൂണിവേഴ്സിറ്റിക്ക് അകത്ത് തന്നെയുള്ള വിദ്യാർത്ഥികളുടെ വിമർശനാത്മക പ്രതികരണവും സവിശേഷ ശ്രദ്ധയർഹിക്കുന്ന വിഷയമാണ്...

ഇസ്‌ലാമും ‘ഇസ്‌ലാമുകളും’: വായനയുടെ പരിമിതികള്‍

ഷഹാബ് അഹ്മദിന്റെ (അല്ലാഹു അദ്ദേഹത്തെ സ്വീകരിക്കട്ടെ) What is Islam? The Importance of Being Islamic എന്ന പുസ്തകം കുറേശ്ശേയായി വിവര്‍ത്തനം ചെയ്യാനാണ് ഇവിടെ ശ്രമിക്കുന്നത്. ഇസ്‌ലാമിനെക്കുറിച്ച് മതം, സംസ്‌കാരം തുടങ്ങിയ...

ആരാണ് ഖിലാഫത്ത് ആഗ്രഹിക്കുന്നത്…?

(‘യഖീൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസേർച്ച്’ 2019 ൽ പ്രസിദ്ധീകരിച്ച Who Wants the Caliphate? എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ, ആദ്യ ഭാഗം) ഖിലാഫത്ത് എന്ന പരികൽപന ഒരേ സമയം ഒരു വിഭാഗത്തിന് ഗാഢമായ ഓർമകളും ആഗ്രഹങ്ങളുമാണ്...

ഇസ്‌ലാമും പിന്തുടർച്ച രീതികളിലെ സമകാലിക സംവാദങ്ങളും

ഇസ്‌ലാമിക നിയമങ്ങൾ ഒരാളുടെ സ്വകാര്യ സ്വത്തിനു മേലുള്ള അവകാശത്തെ അങ്ങേയറ്റം മാനിക്കുന്നു. ശരീഅത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്ന് തന്നെ അതിനാൽ വ്യക്തികളുടെ സ്വകാര്യ സ്വത്തിന്റെ പരിരക്ഷണമാണ്‌ എന്ന് കാണാം . ഭരണകൂടത്തിന് പോലും...

രക്തസാക്ഷികളുടെ മയ്യിത്തുകൾ

75 വയസ്സിനുള്ളിൽ തിരിച്ചറിയാനാകാത്ത വിധം കത്തിയെരിഞ്ഞ, ബുള്ളറ്റുകൾ നിറഞ്ഞ, അനാഥമായ 235 ൽ അധികം കാശ്മീരികളുടെ മയ്യിത്തുകൾ അത്ത മുഹമ്മദ് ഖബറടക്കി. അതെ കുറിച്ച് ആരെയും ഭയക്കാതെ അദ്ദേഹം സംസാരിച്ച് കൊണ്ടിരുന്നു. ഖബർസ്ഥാനിൽ...

‘അല്ലാഹു അക്ബര്‍’

  “ദൈവം മരിച്ചു, മാര്‍ക്‌സ് മരിച്ചു, ഞാന്‍ അത്ര സുഖത്തിലുമല്ല” – വൂഡിഅലന്‍ “അല്ലാഹു സുന്ദരമാണ്, സൗന്ദര്യമുള്ളതിനെ അവൻ ഇഷ്ടപ്പെടുന്നു”(1) “അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനില്ല…”(2)   “കെടുത്തിക്കളഞ്ഞ...

അറിവും വേടനും സാധ്യമാക്കുന്ന പോരാട്ടത്തിന്റെ സംഗീതം

‘പാട്ടാന്‍ പൂട്ടന്‍ കാത്താ ഭൂമി‘ (എന്റെ പൂര്‍വ്വികര്‍ കാവല്‍ നില്‍ക്കുന്ന ഭൂമി),  ‘ആട്ടം പോട്ട് കാട്ടും സാമി‘ (നൃത്തം ചവിട്ടുന്ന സ്വാമി), ‘റാത്തിനന്താ സുത്തി വന്താ… സേവ...