Campus Alive

Latest articles

വാട്സപ്പ്-മോദി കാലത്തെ ഹിന്ദുത്വ ആൾക്കൂട്ടം

സാർവത്രിക ഡിജിറ്റൽ സാക്ഷരത, ഓൺലൈൻ സേവനങ്ങൾ, ബയോമെട്രിക്കൽ ഐഡന്റിറ്റി സ്കീമുകൾ എന്നിവയുടെ കാര്യത്തിൽ സ്വാഭിമാനം കൊള്ളുന്ന ഇന്ത്യൻ സർക്കാർ അപൂർവമായ  അവസരങ്ങളിൽ ഇപ്പോഴും റേഡിയോഗ്രാം മുഖേന ചില ഔദ്യോഗിക വിനിമയങ്ങൾ...

അധികാര വിമര്‍ശത്തിന്റെ നവരാഷ്ട്രീയം

ഇന്ത്യന്‍ സാമൂഹിക യാഥാര്‍ഥ്യങ്ങളെ ശരിയായ മട്ടില്‍ വിശകലനം ചെയ്തിട്ടുള്ള ചിന്തകന്മാരെല്ലാം ബ്രാഹ്മണാധികാര വ്യവസ്ഥയാണ് ഇന്ത്യന്‍ സമൂഹത്തെ നിര്‍ണയിക്കുന്നതെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നൂറ്റാണ്ടുകളായുള്ള ഈ ആധിപത്യം...

അബ്ദുല്‍ അസീസ് സചേതിന: ജീവിതവും ചിന്തകളും

വിര്‍ജീനയിലെ ജോര്‍ജ് മാസണ്‍ (George Mason) യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും International Institute of Islamic Thought (IIIT) ചെയറുമാണ് അബ്ദുല്‍ അസീസ് സചേതിന. ശീഈ തിയോളജിയിലും ഇസ്ലാമും മനുഷ്യാവകാശവും പോലുളള മേഖലകളിലും...

തബ്‌ലീഗ് ജമാഅത്തും വിമർശനങ്ങളുടെ വാർപ്പ്മാതൃകയും

(തബ്‌ലീഗി ജമാഅത്തിനെ ന്യായീകരിക്കണോ? എന്ന തലക്കെട്ടിൽ ഈയടുത്ത് ന്യൂ ലീമിൽ വന്ന പ്രൊഫസർ രോഹിത് ധൻകറുടെ(1) ലേഖനത്തിനുള്ള മറുപടിയാണ് താഴെ കൊടുത്തിരിക്കുന്ന ലേഖനം) തബ്‌ലീഗി ജമാഅത്തിന്റെ “മാനവികതക്കെതിരെയുള്ള...

സംവരണ ചർച്ചകൾ അസ്വസ്ഥപ്പെടുത്തുന്നത് ആരെ?

 (കാലിക്കറ്റ് യൂണിവേഴ്സിറ്റി ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ കെ എസ് മാധവനെതിരെ, സംവരണ വിഷയത്തിൽ ലേഖനം എഴുതിയതിന്റെ പേരിൽ കാരണം കാണിക്കൽ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഇതേതുടർന്ന്, ‘സംവരണ ചർച്ചകൾ...

അനുഭവിക്കാത്ത അനുഭവത്തെക്കുറിച്ച്; അനുഭവിക്കേണ്ട അനുഭവത്തെക്കുറിച്ചും

അക്‌ബേറിയന്‍ ഫിലോസഫിയെ മുന്‍നിര്‍ത്തി ഒരന്വേഷണം From Identity to Epistemology എന്ന തലക്കെട്ടില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ കേള്‍വിക്കാരനായി ഇരുന്നപ്പോഴുളള ചില സംഘര്‍ഷങ്ങളാണ് ഇവിടെ...

ജെ.എന്‍.യുവും മൗദൂദിയുടെ ഭൂതങ്ങളും

ഒരേ മതപ്രത്യയശാസ്ത്രത്തെ പ്രതിനിധീകരിക്കുന്നവരാണ് എസ്.ഐ.ഒ വും എ.ബി.വി.പി യും എന്ന ഇടത്-ലിബറലുകളുടെ ആരോപണത്തില്‍ പുതുമയൊന്നുമില്ല. എസ്.ഐ.ഒ അടക്കമുള്ള മുസ്‌ലിം വിദ്യാര്‍ത്ഥി സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍...

ഹാദിയ: മതേതര രാജ്യത്തെ തുറന്നുകാട്ടിയ ചോദ്യം

സ്വകാര്യമായിട്ടായിരുന്നു അഖിലയുടെ മതംമാറ്റം. എന്നാല്‍, ഇസ്ലാം സ്വീകരിച്ച ശേഷം, ഷഫിന്‍ ജഹാനുമായുള്ള ഹാദിയയുടെ വിവാഹം സ്വകാര്യം ആയി തുടര്‍ന്നില്ല. അത് രാജ്യം ഭരിക്കുന്ന സംഘപരിവാര്‍-ബി.ജെ.പി ഭരണകൂടത്തിന്റെയും പരമോന്നത...

വിപ്ലവത്തിന്റെ കർമ്മശാസ്ത്രം

2010 ൽ, ഒരു തുനീഷ്യൻ പഴക്കച്ചവടക്കാരൻ പോലീസിന്റെ നിരന്തരമായ പീഡനം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്യുന്നു. “അറബ് വസന്തം” എന്ന പേരിലറിയപ്പെട്ട വിപ്ലവത്തിന്റെ തുടക്കമങ്ങനെയാണ്. പിന്നീട് ഏകദേശം ഒരു മാസത്തിന് ശേഷം...

ഗസ്സയിലെ വംശഹത്യാ വിരുദ്ധ പോരാട്ടം തുറക്കുന്ന പുതുലോക ഭാവനകൾ

(ലീഡ്സ് സർവ്വകലാശാല പ്രൊഫസറും ഇസ്‌ലാമോഫോബിയ സ്റ്റഡീസ് വിദഗ്ധനുമായ സൽമാൻ സയ്യിദുമായി Anadolu Agency എന്ന മാധ്യമ സംഘടന നടത്തിയ അഭിമുഖം) ചോദ്യം: ലോകത്താകമാനം നടന്നു കൊണ്ടിരിക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലികൾ ഇസ്രായേലിന്റെ...