Campus Alive

Latest articles

ശുദ്ധിയും ശരീരവും: മതപരിവര്‍ത്തനത്തിന്റെ ജൈവികമാനങ്ങള്‍

ശരീരത്തെയും മതം ശരീരത്തിന് നല്‍കുന്ന അര്‍ഥങ്ങളെയും പറ്റി ഇന്ത്യയിലെ ദലിത്-കീഴാള വൈജ്ഞാനിക മേഖലകളില്‍ ധാരാളമായ അന്വേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. കീഴാള വ്യവഹാരങ്ങളില്‍ ശരീരത്തെയും മതത്തെയും പറ്റിയുള്ള മൗലികമായ...

നജീബ് അഹ്‍മദ്: തുടരുന്ന നീതി നിഷേധത്തിന്റെ പേര്, പോരാട്ടത്തിന്റെയും

(നജീബ് അഹ്‍മദിന്റെ നിർബന്ധിത തിരോധാനത്തിന് മൂന്ന് വർഷം തികയുന്ന വേളയിൽ എസ്.ഐ.ഒ കേരള പുറത്തിറക്കിയ ലഘുലേഖയിൽ നിന്നും) ‘നജീബ് അഹ്‍മദ്’: ഈ പേര് നമുക്ക് മുന്നിൽ ചോദ്യ ചിഹ്നമായി നില്‍ക്കാൻ തുടങ്ങിയിട്ട് ഇന്ന് മൂന്നു...

ദി ഗെയ്റ്റ്കീപ്പർ: കാഫ്കിയൻ അന്യാപദേശകഥയ്ക്കൊരു മറുവായന

നിയമത്തിന്റെ വാതിൽക്കൽ ഒരു കാവൽക്കാരൻ ഇരിക്കുന്നു. പേര് ആലിം. ആലിമെന്നതിനർത്ഥം  ജ്ഞാനിയെന്നാണെങ്കിലും അതേപ്പറ്റി ആലിമിന്ന് അറിവുണ്ടായിരുന്നില്ല. അയാളൊരു താത്താർ ആയിരുന്നു, അല്ലെങ്കിൽ താർത്താർ; ഉച്ഛാരണം നിങ്ങളെവിടുന്നു...

സംവരണത്തെ കുറിച്ച് സുപ്രീംകോടതിയുടേത് ശരിയായ ചോദ്യമല്ല

“സംവരണം ഇനി എത്ര തലമുറ തുടരും?” 13% മറാത്താ സംവരണത്തിന്റെ സാധുത പരിശോധിക്കാൻ പോകുന്ന സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് തന്നെയാണ് മണ്ഡൽ കമ്മീഷൻ വിധിയിലെ 50% സംവരണ പരിധിയും പരിശോധിക്കുക. ഇതുസംബന്ധിച്ച വാദം...

നോർത്ത്ഈസ്റ്റിന് ഇന്ത്യൻ ദേശീയത എന്നാലെന്തായിരിക്കും ?

ഇന്ത്യയില്‍ പൊതുവെ പറയാറുള്ളതും പാഠപുസ്തകങ്ങളിലും മറ്റും പഠിപ്പിക്കപ്പെടാറുള്ളതും ബഗ്ലാദേശ് ഇന്ത്യയുടെ കിഴക്ക് വശത്തുള്ള രാജ്യമാണ് എന്നാണ്. എന്നാല്‍ നോര്‍ത്ത് ഈസ്റ്റ് മേഖലയില്‍ നിന്ന് വരുന്ന എന്നെപോലുള്ളവര്‍ക്ക്...

ഷഹീൻ ബാഗും സമരവഴിയിലെ മുസ്ലിം സ്ത്രീ സാന്നിധ്യവും

(ന്യൂയോർക് യൂണിവേഴ്സിറ്റി ആന്ത്രോപോളജി വിഭാഗം പ്രൊഫസ്സർ ദീന എം സിദ്ദീഖിയുമായി ഹഫ്ഫ് പോസ്റ്റ് പൊളിറ്റിക്സ് എഡിറ്റർ ബെത്‌വ ശർമ നടത്തിയ അഭിമുഖം) ഷഹീൻ ബാഗിലെ സ്ത്രീകൾ ഇന്ത്യൻ മുസ്ലിംകൾക്ക് വേണ്ടി സംസാരിക്കുന്നവരായി മാറി...

ദലിതരുടെ മതംമാറ്റം തടയാനാണ്​ സംഘ്​പരിവാർ അംബേദ്​കറെ ആഘോഷിക്കുന്നത്​

തമിഴ്​നാട്ടിലെ മീനാക്ഷിപുരത്ത്​ 1981ൽ നടന്ന കൂട്ടമതംമാറ്റത്തെ കുറിച്ചാണ്​ എം.എസ്​ സർവകലാശാലയിൽ ഞാൻ ഗവേഷണം നടത്തി​ക്കൊണ്ടിരിക്കുന്നത്​. ഇന്ന്​ ഇന്ത്യയിൽ സാംസ്കാരികമായും മതപരമായും രാഷ്​ട്രീയമായും വിവാദപരമായ ഒന്നാണ്​...

വാട്സപ്പ്-മോദി കാലത്തെ ഹിന്ദുത്വ ആൾക്കൂട്ടം

സാർവത്രിക ഡിജിറ്റൽ സാക്ഷരത, ഓൺലൈൻ സേവനങ്ങൾ, ബയോമെട്രിക്കൽ ഐഡന്റിറ്റി സ്കീമുകൾ എന്നിവയുടെ കാര്യത്തിൽ സ്വാഭിമാനം കൊള്ളുന്ന ഇന്ത്യൻ സർക്കാർ അപൂർവമായ  അവസരങ്ങളിൽ ഇപ്പോഴും റേഡിയോഗ്രാം മുഖേന ചില ഔദ്യോഗിക വിനിമയങ്ങൾ...

അബ്ദുല്‍ അസീസ് സചേതിന: ജീവിതവും ചിന്തകളും

വിര്‍ജീനയിലെ ജോര്‍ജ് മാസണ്‍ (George Mason) യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും International Institute of Islamic Thought (IIIT) ചെയറുമാണ് അബ്ദുല്‍ അസീസ് സചേതിന. ശീഈ തിയോളജിയിലും ഇസ്ലാമും മനുഷ്യാവകാശവും പോലുളള മേഖലകളിലും...

സംവരണ ചർച്ചകൾ അസ്വസ്ഥപ്പെടുത്തുന്നത് ആരെ?

 (കാലിക്കറ്റ് യൂണിവേഴ്സിറ്റി ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ കെ എസ് മാധവനെതിരെ, സംവരണ വിഷയത്തിൽ ലേഖനം എഴുതിയതിന്റെ പേരിൽ കാരണം കാണിക്കൽ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഇതേതുടർന്ന്, ‘സംവരണ ചർച്ചകൾ...