Campus Alive

Latest articles

മുറാദാബാദ് മുസ്‌ലിം കൂട്ടക്കൊല നാൽപത് വർഷം തികയുമ്പോൾ

1980 ഓഗസ്റ്റ് പതിമൂന്നിന് ഈദ്ഗാഹിൽ നമസ്കരിച്ചുകൊണ്ടിരുന്ന ആയിരത്തോളം പേർക്ക് നേരെ മുറാദാബാദ് പോലീസ് വകതിരിവില്ലാതെ നിറയൊഴിച്ചു. നൂറോളം പേർ വെടിവെപ്പിൽ കൊല്ലപ്പെട്ടു. ഏറെയും കുട്ടികളായിരുന്നു. വൈശാഖി ആഘോഷങ്ങൾക്ക് വേണ്ടി...

ദലിത്-ബഹുജന്‍ രാഷ്ടീയം ഉലക്കുന്നത് ബ്രാഹ്മണിക്കല്‍ ജ്ഞാനാധികാരത്തെ തന്നെയാണ്

അധികാരത്തിനും സമ്പത്തിനും വേണ്ടി ജ്ഞാനത്തെ ദുരുപയോഗപ്പെടുത്തുന്ന സ്ഥിതിവിശേഷം മനുഷ്യന്‍ നാഗരിക ജീവിതം നയിക്കാന്‍ തുടങ്ങിയ കാലം തൊട്ടേ ആരംഭിച്ചിട്ടുള്ളതാണ്. ജ്ഞാനത്തിന്റെ വരേണ്യ സ്വഭാവത്തിന് അന്നും ഇന്നും യാതൊരു മാറ്റവും...

സിനിമേതര നൊമാഡിസത്തിന്റെ സാധ്യതകള്‍

നൊമാഡ് സിനിമകളെക്കുറിച്ച ലോറ മാര്‍ക്‌സിന്റെ പഠനം ഇവിടെ അവസാനിക്കുന്നു. ബാല്‍ബെക്ക്, ബഗ്ദാദ് ഓണ്‍\ഓഫ് തുടങ്ങിയ ഒട്ടുമിക്ക റോഡ്‌സിനിമകളും ഡോക്യുമെന്ററി വിഭാഗത്തില്‍ പെടുത്താവുന്നവയാണ്. ഔപചാരിക ചരിത്രങ്ങളില്‍ നിന്നും...

ലിബറലിസവും പൊതുമണ്ഡലത്തെക്കുറിച്ച ആകുലതകളും

1 എനിക്ക് പിശാചുക്കളെക്കുറിച്ച് അധികമൊന്നും അറിയില്ല. എന്നാല്‍ ആയത്തുല്ല ഖുമൈനി അമേരിക്കയെ ഏറ്റവും വലിയ പിശാചായി (Great Satan) കണ്ടിരുന്നു എന്ന് എനിക്കറിയാം. നാഗരികതകള്‍ തമ്മിലുള്ള ഇത്തരത്തിലുള്ള സംഘര്‍ഷങ്ങളെ...

കോവിഡ്-19: അപര്യാപ്തമായ സാമ്പത്തിക വ്യവസ്ഥ

കൊറോണ കാലത്തെ ഒരു പ്രധാന ചോദ്യം തയ്യാറെടുക്കാൻ ഇനിയും വൈകുന്നതെന്ത് എന്നുള്ളതാണ്. ഒന്നാം ലോകം എന്ന് സ്വയമേ വിശേഷിപ്പിക്കുന്ന അമേരിക്കയും ഇറ്റലിയും മറ്റു വികസിത രാജ്യങ്ങൾ പോലും ഈ അവസരത്തിൽ അമ്പിച്ച് നിൽക്കുകയാണ്...

ബര്‍ണാഡ് ലൂയിസ് എന്ന വംശീയവാദിയെ ഓര്‍ക്കുമ്പോള്‍

പ്രസിദ്ധനായ ഹാംലെറ്റിനോട് ശവക്കുഴി തോണ്ടുന്നവന്‍ പറയുന്നുണ്ട് ” ഇവിടെ ഒരു തലയോട്ടിയുണ്ട്, മുപ്പതിരണ്ട് വര്‍ഷം കഴിഞ്ഞിട്ടും അത് ഭൂമിയില്‍ കിടക്കുകയാണ്’. അത് രാജ വിദൂഷകനായ യോറിക്കിന്റേതായിരുന്നു. അന്നേരം...

ലോകം മറന്ന റാബിഅ കൂട്ടക്കൊലക്ക്‌ അഞ്ചു വർഷം

2011ലെ വര്‍ഷകാലം, ഓഹിയോ സര്‍വ്വകലാശാലയിലെ സീനിയര്‍ വിദ്യാര്‍ത്ഥി എന്ന നിലക്കുള്ള അവസാനത്തെ ഫുട്ബാള്‍ മാച്ചില്‍ പങ്കെടുക്കുകയായിരുന്നു അന്ന് ഞാന്‍. രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷവും ഞാന്‍ ഓടിക്കൊണ്ടിരിക്കുകയായിരുന്നു, പക്ഷേ...

ഒരു ഇന്ത്യൻ സാക്ഷിയുടെ വിചാരണ: ഒരു മുസ്‌ലിമിന്റെ കോടതിയനുഭവങ്ങൾ

(ഭാഗം – 2) VI നാല് ദിവസം കഴിഞ്ഞ് ഒരു ശനിയാഴ്ച കലാപവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ മൊഴി നൽകാൻ പ്രമാചലയുടെ കോടതിയിലേക്ക് അഹ്മദ് തിരികെ വന്നു. ഞാൻ പുറത്ത് അദ്ദേഹത്തെയും കാത്ത് നിൽക്കവേ, കലാപ സമയത്ത് അന്യായമായി...

പൗരത്വ പ്രക്ഷോഭങ്ങളുടെ രാഷ്ട്രീയ വ്യവഹാരവും സവർണ രാഷ്ട്രീയത്തിന്റെ ഇന്ത്യൻ ഭൂമികയും

ആധുനിക ദേശരാഷ്ട്ര സംവിധാനത്തിനകത്ത് പൗരത്വ നിഷേധം എന്നത് മനുഷ്യാവകാശ നിഷേധം അഥവാ മനുഷ്യൻ ആവാനുള്ള സാധ്യതയെ തന്നെ നിരാകരിച്ചുകൊണ്ടാണ് നിലനിൽക്കുന്നത് എന്ന് ജൂത വംശീയതയെ കുറിച്ച് നടത്തുന്ന നിരീക്ഷണത്തിൽ ഹന്നാ ആരെന്റ്...

മുസ്‌ലിം വിരുദ്ധ ആക്രമണങ്ങൾക്ക് ഉത്തരവാദികളായ അധികാരികൾക്ക് നേരെ ശബ്ദമുയർത്തുക

(പ്രവാചക നിന്ദക്കെതിരെ നടന്ന പ്രതിഷേധങ്ങളോടുള്ള ഇന്ത്യൻ ഭരണകൂടത്തിന്റെ പ്രതികാര നടപടിയിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് ഓഫ് ഇന്ത്യ 16/06/2022 ന് പുറത്തിറക്കിയ പത്ര പ്രസ്താവന) ബി.ജെ.പി ഭരണകൂടത്തിനു കീഴിൽ രാജ്യം...